കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് ജൂൺ 17 ന് ( വെള്ളിയാഴ്ച ) പ്രമുഖ വസ്ത്ര സ്ഥാപനത്തിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഏറ്റുമാനൂർ, മുത്തൂർ, തിരുവല്ല എന്നീ ഷോറൂമുകളിലേക്കാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതെങ്ങനെ.
തസ്തികകൾ
Billing Clerk
Inventory Clerk
Floor Hostess
Sales Executive
Sales Trainee
Floor Supervisors
Security Guard
Tailor
Dispatch Clerk,
യോഗ്യത
SSLC, PLUS TWO, DEGREE
പ്രായം
20 നും 45 നും ഇടയിൽ പ്രായപരിധി ഉള്ള യുവതീയുവാക്കൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയബിലിറ്റി സെന്റർ കോട്ടയവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ :- 0481-2563451/2565452
Comments
Post a Comment