പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി....

 


പ്രമുഖ സ്ഥാപനമായ ബ്യൂട്ടി മാർക്ക് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലേക്ക് നിരവധി ജോലി ഒഴിവുകൾ. 


ഓഫീസ് ബോയ് & ഓഫീസ് ഗേൾ 

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്  ജയിച്ചവർക്കും പരാജയപ്പെട്ടവർക്കും  അപേക്ഷിക്കാം .

 റിസപ്ഷനിസ്റ്റ്.
ഫീമെയിൽ വേക്കൻസി ആണ് എക്സ്പീരിയൻസ് ഉള്ളവർക്ക് എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.

കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ് എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

സെക്യൂരിറ്റി.
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്.പ്രായപരിധി 55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
പുരുഷന്മാർക്ക്അപേക്ഷിക്കാം.
നിർബന്ധമായും ടൂവീലർ ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സിൽ താഴെയുള്ള എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.

സെയിൽസ് എക്സിക്യൂട്ടീവ്.
മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. മിനിമം ഒന്നുമുതൽ അഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 38 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ജോബ് ലൊക്കേഷൻ മലപ്പുറം പാലക്കാട് വയനാട് ജില്ല.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന മെയിൽ അഡ്രസ്സ് ലേക്ക് അറിയിക്കുക.
hr@beautymarkgroup.com


NOTE : പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആണ് വിളിച്ചു സ്വയം ഉറപ്പു വരുത്തുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

Comments