കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSWDC) ജില്ലാ കോർഡിനേറ്റർ/ പ്രോജക്ട് എക്‌സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ/ KSWDC Recruitment 2022 – Apply Online For Latest 7 District Coordinator/ Project Executive and Project Assistant Vacancies
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSWDC) ജില്ലാ കോർഡിനേറ്റർ/ പ്രോജക്ട് എക്‌സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കായി 7 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26 വൈകുന്നേരം 5 മണിവരെയാണ്. ജില്ലാ കോഡിനേറ്റർ/ പ്രോജക്ട് എക്സിക്യൂട്ടീവ് വിഭാഗത്തിൽ 5 ഒഴിവും പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവും ആണുള്ളത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി), തിരുവനന്തപുരം ന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ (www.cmdkerala. net) നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകുക. അപേക്ഷകൾ ഓൺലൈൻ മോഡ് വഴി മാത്രമേ നൽകാൻ കഴിയൂ.
KSWDC Recruitment 2022 Latest Notification Details |
|
Post |
Qualification
Experience |
Monthly
Consolidated Remuneration |
District
Coordinator/ Project Executive No.
of vacancies: 05 nos. (Northern
Kerala: 03 nos. Central Kerala: 02 nos.) |
MBA
Finance/M.Com Finance with minimum 3 years experience in banking or financial
institutions |
Rs.
30,000/- |
Project Assistant No. of vacancies: 02 nos. (Northern Kerala: 02 nos.) |
Graduation in any field with minimum 3 years experience in banking or
financial institutions |
Rs. 20,000/ |
* Upper Age Limit (As on 01/05/2022) 42 years
NATURE OF APPOINTMENT
Candidates
selected for the aforementioned posts will be deployed in Kerala State Women’s
Development Corporation Limited (KSWDC), on outsourced basis for a period of
one year.
APPLICATION FORM
- The candidates must read
the KSWDC Recruitment 2022 Notification Pdf given below,
carefully before applying the Online application form for the relevant
post.
- The candidates must ensure
their eligibility in respect of category, experience, age and essential
qualification(s) etc. as mentioned against each post in the KSWDC
Recruitment 2022 advertisement to avoid rejection at a later stage. The
decision of the The Kerala State Women’s Development Corporation Ltd.
(KSWDC) Selection Department in this regard shall be final
- The candidates are advised to
give their working mobile number and e-mail ID, used by them in the KSWDC
Recruitment 2022 Online Application and ensure their working till the
completion of the selection process to avoid inconvenience. There will be
no other means of contacting them except their e-mail & Mobile numbers
Oficial Notification |
|
Apply Now |
|
Official Website |
Comments
Post a Comment