ദിശ മെഗാ ജോബ് ഫെയർ -2022 /Disha DMC Mega Job Fair 2022

 


സ്വകാര്യ മേഖലയിലെ തൊഴിലന്വേഷകർക്കിതാ ഒരു സുവർണാവസരം

സ്വകാര്യ മേഖലയിലെ 30-ഓളം  കമ്പനികളിലെ  2000-ത്തോളം ഒഴിവുകളിലേക്ക്  കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററും , ദേവമാതാ കോളേജ്  കുറവിലങ്ങാടും സംയുക്തമായി മെയ് 21 ശനിയാഴ്ച  രാവിലെ 9മണി മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച്  ദിശ 2022  എന്ന പേരിൽ മെഗാ  തൊഴിൽ മേള നടത്തുന്നു.

IT, BPO,KPO, pharmaceutical ,Banking, NBFC,E-Commerce, Technical, Non - Technical,FMCG,Educational, Retail, Nursing,Automobile ,Conglomerate, Constructions,  എന്നീ സെക്ടറുകളിൽ നിന്നുമുള്ള 30- ഓളം പ്രമുഖ കമ്പനികളിലെ  അഭിമുഖങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  അന്നേദിവസം രാവിലെ 9 മണി മുതൽ  അനുബന്ധ രേഖകളുമായി കോളേജ് ക്യാമ്പസ്സിൽ എത്തി ചേരുക.

തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളെപ്പറ്റിയും ഒഴിവുകളെപ്പറ്റിയുമുള്ള വിശദ വിവരങ്ങൾക്കായി

https://drive.google.com/.../149G.../view...

 സ്വകാര്യമേഖലകളിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾ അവസരം പരമാവധി വിനിയോഗിക്കുക.

Registered Candidates must reach the college on 21 May 2022 at 9:00 am with following items

·         Original Certificates (10th, 12th, Degree, Diploma etc)

·         5 sets of CV and copies of Certificates 

·         5 passport size photos

·         Registration receipt

·         Identity Card

And report at the designated registration desks in the college auditorium to proceed with the process of Interviews

Candidates who have previously registered with the Employability Centre can also participate by bringing the above mentioned items.

Candidates are requested to wear formal dress

Non registered candidates can avail spot registration and interview with upto three prospective employer

ELIGIBILITY

Age Criteria: 18-35 years (ID Card required) (Age relaxation for candidates with 5+ experience.)

Qualification: Plus Two and Above, final year students can also apply

Highlights

Registered candidates can attend future interviews and job fairs conducted by Kottayam Employability Centre

Vacancy Notification to job seekers through Whatsapp and Facebook Page

Interview skill enhancement classes, basic computer training and expert guidance by Employability Centre Kottayam

Process

Direct Registration at Deva Matha College on 12th April, 2022

Interviews with prospective employers on 21st May, 2022 

For more details please contact :-

  • Mr. Justin Jose            -           8590336403  (Career and placement coordinators)
  • Mr. Anu P Mathew    -            9961933889  (Career and placement coordinators)
  • Employability Centre Kottayam
  • Details notification Click here 

Comments